അ = a
അംഗന = സ്ത്രീ = woman
അംഗരക്ഷകന് = ശരീരകാവല്ക്കാരന് = bodyguard
അംഗവസ്ത്രം = മേല്മുണ്ട് = uppercloth
അംഗീകാരം = സ്വീകാര്യം = approval
അടക്ക = arecanut
അടക്കുക = നിയന്ത്രിക്കുക = control
അടവ് = തന്ത്രം = trick
അംബ = മാതാവ് = mother
അംബകന് = പിതാവ് = father
അംബു = water
അംബുജം = lotus
അഖിലം = whole
അഗ്നി = fire
അണലി = viper
അനുഭാവം = sympathy
അനുഭാവി = sympathiser
അനുയായി = follower
അനുശോകം = regret
അബദ്ധം = mistake
അഭിധാനകോശം = നിഘണ്ടു = dictionary
അമ്മ = mother
അരയന്നം = swan
അരിശം = anger
Subscribe to:
Post Comments (Atom)

puthiya samrambangalkku aashMSAKAL
ReplyDeleteമലയാള
ReplyDeleteDishnary