ക = ka
കടച്ചക്ക = ശീമച്ചക്ക = bread fruit
കടുക് = mustard
കപ്പ = മരച്ചീനി = tapioca
കപ്പലണ്ടി = ground nut
കരിക്ക് = tender coconut
കരിമ്പ് = sugarcane
കശുഅണ്ടി = cashew nut
കര്‍പ്പൂരം = camphor
കടന്നല്‍ = wasp, hornest(ഹോര്‍ണിറ്റ്)
കണമ്പ് = (ഒരു തരം മത്സ്യം)= mullet
കമ്പിളിപ്പുഴു = caterpillar
കഴുകന്‍ = vulture
കഴുത = ass
കഞ്ഞി = rice gruel
കടങ്കഥ = riddle
കള്ള് = toddy
കണങ്കാല്‍ = ankle
കണങ്കൈ = wrist
കണ്ഠം = neck
കരം = കൈ = hand
കഷണ്ടി = baldness
കാത് = ചെവി = ear
കാട്ടുപോത്ത് = bison
കാണ്ടാമൃഗം = rhinoceros
കാരസ്കരം = കാഞ്ഞിരം = strychnine (സ്ട്രൈഷ്ണന്‍)
കാറ്റാടി മരം = casuarina (കഷൂര്‍നാ)
കാമം = lust
കുശുമ്പ് = envy
കുരുവി = sparrow
കുചം = മുല = breast
കുടവയര്‍ = pot belly
കുഷ്ടം = leprosy
കുഴിനഖം = agnail
കുംങ്കുമം = saffron
കുരുമുളക് = pepper
കൂര്‍ക്കക്കിഴങ്ങ് = chinese potato
കൂര്‍ക്കംവലി = snoring
കൂമന്‍ = owl
കൂറ = cockroach
ക്കൂറ്റന്‍ = വിത്തുകാള = stud bull
കൊത്തമല്ലി = coriander
കൊപ്ര = copra
കൊമ്പ് = horn
കൊക്ക് = beak
കൊതുക് = mosquito
കൊമ്പന്‍സ്രാവ് = saw-fish
കൊറ്റി = stork
കൊവര്‍കഴുത = mule
കൊന്ചിക്കല്‍ = fondling
കോപം = wrath, anger
കോട്ടുവായിടുക = to yawn
കോങ്കണ്ണ് = squint eye
കോഴി = cock, hen
കോഴിക്കുഞ്ഞ് = poult chicken
കീരി = mungoose
കൈത്തലം = palm
കൈമുട്ട് = elbow
കൈവിരല്‍ = finger
കൈകൂലി = bribe
കൈതച്ചക്ക = pine apple
കൈപ്പ് = bitter
കൈപ്പക്ക = bitter gourd
കൌതുകം = zest
കൌശലം = cleverness
Subscribe to:
Post Comments (Atom)

No comments:
Post a Comment