Sunday, June 13, 2010

ഏ = E
ഏകം = ഒന്ന്
ഏകകം = മാത്ര
ഏകചക്രന്‍ = സൂര്യന്‍
ഏകജന്‍ = സഹോദരന്‍
ഏകദം = ഒരിക്കല്‍
ഏകദേശം = ഏറെക്കുറെ
ഏകാന്തത = തനിച്ചായ നില
ഏക്കം = ഭയം
ഏജനം = വിറക്കല്‍
ഏട് = താള്
ഏഡകം = ആട്

No comments:

Post a Comment