Sunday, June 13, 2010

റ = Ra
റദ്ദാക്കുക = വേണ്ടെന്നു വയ്ക്കുക
റബ്ബ = യജമാനന്‍
റഫറി = നിരീക്ഷകന്‍
റമ്പാന്‍ = സന്യാസി
റാക്ക് = ചാരായം
റഗി = കൂവരക്
റാട്ട് = ചര്‍ക്ക
റാണി = രാജ്ഞി
റാത്തല്‍ = പൌണ്ട്
റായി = രാജാവ്
റുപ്പിക = രൂപ
റൈറ്റര്‍ = ഗുമസ്തന്‍
റൊക്കം = രൊക്കം
റൊട്ടി = അപ്പം
റോജ = റോസപ്പൂവ്
റോന്ത് = ചുറ്റിനടപ്പ്
റോപ്പതാള്‍ = കടലാസ്
റോസ് = റോസാച്ചെടി

No comments:

Post a Comment