Sunday, June 13, 2010

അ = a
അംഗന = സ്ത്രീ = woman
അംഗരക്ഷകന്‍ = ശരീരകാവല്‍ക്കാരന്‍ = bodyguard
അംഗവസ്ത്രം = മേല്‍മുണ്ട്‌ = uppercloth
അംഗീകാരം = സ്വീകാര്യം = approval
അടക്ക = arecanut
അടക്കുക = നിയന്ത്രിക്കുക = control
അടവ്‌ = തന്ത്രം = trick
അംബ = മാതാവ് = mother
അംബകന്‍ = പിതാവ് = father
അംബു = water
അംബുജം = lotus
അഖിലം = whole
അഗ്നി = fire
അണലി = viper
അനുഭാവം = sympathy
അനുഭാവി = sympathiser
അനുയായി = follower
അനുശോകം = regret
അബദ്ധം = mistake
അഭിധാനകോശം = നിഘണ്ടു = dictionary
അമ്മ = mother
അരയന്നം = swan
അരിശം = anger

ആ = A
ആകര്‍ഷണം = attraction
ആകാശം = sky
ആക്രമണം = attack
ആഖ്യാനം = narration
ആജ്ഞ = order
ആണ്ട് = year
ആലസ്യം = അലസത = laziness
ആശങ്ക = doubt
ആഴ്ച = വാരം = week

ഇ = i
ഇക്കുറി = ഇപ്രാവശ്യം = this time
ഇംഗിതം = ആഗ്രഹം = intention
ഇച്‌ഛ = ആഗ്രഹം = desire
ഇടയുക = വഴക്കു കൂടുക = to quarrel
ഇണ = ജോടി= couple
ഇണക്കം = യോജിപ്പ് = concord
ഇന്ദു = ചന്ദ്രന്‍ = moon
ഇന്ദൂരം = എലി = mouse

ഈ = ii
ഈക്ഷണം = കാഴ്ച = vision
ഈട് = ഉറപ്പ് = security
ഈമ്പുക = ഉറിന്‍ചുക = to suck
ഈരുക = അറക്കുക = to saw
ഈശന്‍ = പ്രഭു = lord
ഈഹാമൃഗം = ചെന്നായ= wolf
ഈറ = കോപം = anger
ഈറന്‍ = നനഞ്ഞ = wet
ഈറ്റില്ലം = പ്രസവമുറി = labour room
ഈറ്റൊലി = മാറ്റൊലി = echo

ഉ = u
ഉകം = ഉലകം = world
ഉഗ്രം = ക്രൂരമായ = cruel
ഉഗ്രന്‍ = ശിവന്‍ = lord siva
ഉചിതം= തക്ക = proper
ഉച്ച = മദ്ധ്യാഹ്നം = noon
ഉച്ചം = ഉയര്‍ന്നത് = high
ഉച്ചത്തില്‍ = ഉറക്കെ = loudly
ഉച്ചരിക്കുക = പറയുക = pronounce
ഉച്ചാടനം = പുറത്താക്കല്‍ = driving out

ഊ, ഋ

ഊ = U









ഋ = r~

എ = e
എകരം = പൊക്കം = height
എടപാട് = കൊടുക്കൽ വാങ്ങൽ = transaction
എടുപ്പ് = കെട്ടിടം = building
എട്ടുകാലി = ചിലന്തി = spider
എൺ = എണ്ണുക = to count
എണ്ണ = തൈലം = oil
എണ്ണമറ്റ = എണ്ണാനാവാത്ത = innumerable
എണ്ണലർ = ശത്രുക്കൾ = enemies
എതം = അവസരം = oppertunity
എതിര്‌ = വിപരീതം = opposite
എതിരാളി = ശത്രു = enemy
എരക്കുക = ഇരക്കുക = to beg
എരിയുക = കത്തുക = burn
എരുത് = കാള = ox
എരുവ = കഴുത = donkey
എലുക = അതിർ = boundary
എലുമ്പ് = എല്ല് = bone
എല്ലാം = മുഴുവൻ = whole
എളിമ = വിനയം = humility
എളിയ = വിനയമുള്ള = humble
എഴിൽ = ദു:ഖം = worry
എഴുത്തുകുത്ത് = കത്തിടപാട് = correspondence
എഴുത്തുപള്ളി = വിദ്യാലയം = school
എഴുനാ = സൂര്യൻ = sun
എഴുന്തീ = കാട്ടുതീ = wild fire
എഴുന്നള്ളത്ത് = ഘോഷയാത്ര = procession
എറുമ്പ് = ഉറുമ്പ് = ant

ഏ = E
ഏകം = ഒന്ന്
ഏകകം = മാത്ര
ഏകചക്രന്‍ = സൂര്യന്‍
ഏകജന്‍ = സഹോദരന്‍
ഏകദം = ഒരിക്കല്‍
ഏകദേശം = ഏറെക്കുറെ
ഏകാന്തത = തനിച്ചായ നില
ഏക്കം = ഭയം
ഏജനം = വിറക്കല്‍
ഏട് = താള്
ഏഡകം = ആട്

ഐ = ai

ഒ = o

ഓ = O

ഔ = au

അം

അം = am

അഃ

അഃ = aH

ക = ka
കടച്ചക്ക = ശീമച്ചക്ക = bread fruit
കടുക്‌ = mustard
കപ്പ = മരച്ചീനി = tapioca
കപ്പലണ്ടി = ground nut
കരിക്ക്‌ = tender coconut
കരിമ്പ്‌ = sugarcane
കശുഅണ്ടി = cashew nut
കര്‍പ്പൂരം = camphor
കടന്നല്‍ = wasp, hornest(ഹോര്‍ണിറ്റ്‌)
കണമ്പ്‌ = (ഒരു തരം മത്സ്യം)= mullet
കമ്പിളിപ്പുഴു = caterpillar
കഴുകന്‍ = vulture
കഴുത = ass
കഞ്ഞി = rice gruel
കടങ്കഥ = riddle
കള്ള്‌ = toddy
കണങ്കാല്‍ = ankle
കണങ്കൈ = wrist
കണ്ഠം = neck
കരം = കൈ = hand
കഷണ്ടി = baldness
കാത്‌ = ചെവി = ear
കാട്ടുപോത്ത്‌ = bison
കാണ്ടാമൃഗം = rhinoceros
കാരസ്കരം = കാഞ്ഞിരം = strychnine (സ്ട്രൈഷ്ണന്‍)
കാറ്റാടി മരം = casuarina (കഷൂര്‍നാ)
കാമം = lust
കുശുമ്പ്‌ = envy
കുരുവി = sparrow
കുചം = മുല = breast
കുടവയര്‍ = pot belly
കുഷ്ടം = leprosy
കുഴിനഖം = agnail
കുംങ്കുമം = saffron
കുരുമുളക്‌ = pepper
കൂര്‍ക്കക്കിഴങ്ങ്‌ = chinese potato
കൂര്‍ക്കംവലി = snoring
കൂമന്‍ = owl
കൂറ = cockroach
ക്കൂറ്റന്‍ = വിത്തുകാള = stud bull
കൊത്തമല്ലി = coriander
കൊപ്ര = copra
കൊമ്പ്‌ = horn
കൊക്ക്‌ = beak
കൊതുക്‌ = mosquito
കൊമ്പന്‍സ്രാവ്‌ = saw-fish
കൊറ്റി = stork
കൊവര്‍കഴുത = mule
കൊന്ചിക്കല്‍ = fondling
കോപം = wrath, anger
കോട്ടുവായിടുക = to yawn
കോങ്കണ്ണ്‌ = squint eye
കോഴി = cock, hen
കോഴിക്കുഞ്ഞ്‌ = poult chicken
കീരി = mungoose
കൈത്തലം = palm
കൈമുട്ട്‌ = elbow
കൈവിരല്‍ = finger
കൈകൂലി = bribe
കൈതച്ചക്ക = pine apple
കൈപ്പ്‌ = bitter
കൈപ്പക്ക = bitter gourd
കൌതുകം = zest
കൌശലം = cleverness

ഖ = kha

ഗ = ga

ഘ = gha

ങ = nga

ച = cha
ചക്ക = jack fruit
ചക്കര = coconut jaggery
ചണം = jute
ചന്ദനം = sandal
ചവക്കുക = to masticate
ചവര്‍പ്പ്‌ = acerbity
ചായ = tea
ചാരായം = arrack
ചാഴി = rice-bug
ചിലന്തി = spider
ചിരിക്കുക = to laugh
ചീര = amaranthus
ചീത്തപറയുക = to scold
ചുക്ക് = dry-ginger
ചുണ്ണാമ്പ്‌ = quick lime
ചുണ്ടെലി = mouse
ചുരക്ക = calabash fruit
ചുമ = cough
ചൂണ്ടു വിരല്‍ = fore finger
ചെമ്മരിയാട്‌ = sheep
ചെമ്മീന്‍ = prawn
ചെള്ള്‌ = flee
ചെവി = ear
ചെന്നായ = wolf
ചെമ്പുലി = cheetah

ഛ = chha

ജ = ja

ഝ = jha

ഞ = nja

ട = Ta

ഠ = Tha

ഡ = Da

ഢ = Dha

ണ = Na

ത = tha

ഥ = thha

ദ = da

ധ = dha

ന = na

പ = pa

ഫ = pha

ബ = ba

ഭ = bha

മ = ma

യ = ya

ര = ra

ല = la

വ = va

ശ = Sa

ഷ = sha

സ = sa

ഹ = ha
ഹക്കീം = വൈദ്യന്‍
ഹത = കൊല്ലപ്പെട്ട
ഹത്യ = കൊല
ഹനിക്കുക = കൊല്ലുക
ഹനു = താടി
ഹയം = കുതിര
ഹയശാല = കുതിരാലയം
ഹരന്‍ = ശിവന്‍
ഹരിചന്ദനം = കുങ്കുമം
ഹരിണം = മാന്‍
ഹരിണന്‍ = സൂര്യന്‍
ഹരിതകം = ക്ലോറൊഫില്‍
ഹരിപ്രിയം = ചന്ദനം
ഹര്‍മ്മ്യം = മാളിക
ഹര്‍ഷം = സന്തോഷം
ഹലം = കലപ്പ
ഹവ്യം =നെയ്യ്
ഹസനം = പുഞ്ചിരി

ള = La

റ = Ra
റദ്ദാക്കുക = വേണ്ടെന്നു വയ്ക്കുക
റബ്ബ = യജമാനന്‍
റഫറി = നിരീക്ഷകന്‍
റമ്പാന്‍ = സന്യാസി
റാക്ക് = ചാരായം
റഗി = കൂവരക്
റാട്ട് = ചര്‍ക്ക
റാണി = രാജ്ഞി
റാത്തല്‍ = പൌണ്ട്
റായി = രാജാവ്
റുപ്പിക = രൂപ
റൈറ്റര്‍ = ഗുമസ്തന്‍
റൊക്കം = രൊക്കം
റൊട്ടി = അപ്പം
റോജ = റോസപ്പൂവ്
റോന്ത് = ചുറ്റിനടപ്പ്
റോപ്പതാള്‍ = കടലാസ്
റോസ് = റോസാച്ചെടി

ഴ = zha