Sunday, June 13, 2010

എ = e
എകരം = പൊക്കം = height
എടപാട് = കൊടുക്കൽ വാങ്ങൽ = transaction
എടുപ്പ് = കെട്ടിടം = building
എട്ടുകാലി = ചിലന്തി = spider
എൺ = എണ്ണുക = to count
എണ്ണ = തൈലം = oil
എണ്ണമറ്റ = എണ്ണാനാവാത്ത = innumerable
എണ്ണലർ = ശത്രുക്കൾ = enemies
എതം = അവസരം = oppertunity
എതിര്‌ = വിപരീതം = opposite
എതിരാളി = ശത്രു = enemy
എരക്കുക = ഇരക്കുക = to beg
എരിയുക = കത്തുക = burn
എരുത് = കാള = ox
എരുവ = കഴുത = donkey
എലുക = അതിർ = boundary
എലുമ്പ് = എല്ല് = bone
എല്ലാം = മുഴുവൻ = whole
എളിമ = വിനയം = humility
എളിയ = വിനയമുള്ള = humble
എഴിൽ = ദു:ഖം = worry
എഴുത്തുകുത്ത് = കത്തിടപാട് = correspondence
എഴുത്തുപള്ളി = വിദ്യാലയം = school
എഴുനാ = സൂര്യൻ = sun
എഴുന്തീ = കാട്ടുതീ = wild fire
എഴുന്നള്ളത്ത് = ഘോഷയാത്ര = procession
എറുമ്പ് = ഉറുമ്പ് = ant

No comments:

Post a Comment